IndiaLatest

കൊവാക്സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

ഹരിയാന: കോവി‍ഡ് വൈറസ് വാക്സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവി‍ഡ് വാക്സിനായ കൊവാക്സിന്‍ സ്വീകരിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് ഹരിയാന ആരോ​ഗ്യമന്ത്രി അനില്‍ വിജിന് രോ​ഗം സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇപ്പോള്‍ അംബാല കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും, താനുമായി സമ്പര്‍ക്കമുള്ളവര്‍ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 20നാണ് അനില്‍ വിജ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

Related Articles

Back to top button