KeralaLatest

വിവാഹിതരായി

“Manju”

കോഴിക്കോട് പുതിയങ്ങാടി പുത്തൂരിൽ ജി.കെ വിഹാറിൽ ശ്രീ. പി.ടി. മുരളീധരന്റെയും , എ.കെ. കൃഷ്ണപ്രഭയുടെയും മകൾ പി.ടി. വന്ദനയുംതൊടുപുഴ ഇടവെട്ടി സ്നേഹത്തിൽ (ചിരംകുഴ) ശ്രീ. സി.എസ് പ്രസന്നകുമാറിന്റെയും, ശ്രീമതി പി.ജെ. സുജാതയുടെയും മകൻ അതുൽ പി. കുമാർ എന്നിവർ തമ്മിലുള്ള വിവാഹം 2024 ഏപ്രിൽ 24 ന് രാവിലെ 10 നും 12 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ നടന്നു.

കോഴിക്കോട് ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് വിശ്വജ്ഞാനമന്ദിരത്തിൽ വെച്ച് നടന്ന മംഗളകർമ്മത്തിന് ശാന്തിഗിരി ആശ്രമം കോഴിക്കോട് ഏരിയ ഹെഡ് സമാദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി മുഖ്യ കാർമ്മികത്വം വഹിച്ചു.

Related Articles

Back to top button