KeralaLatest

പോളിങ് സാമഗ്രികളുടെ വിതരണ സമയത്തിൽ മാറ്റം

“Manju”

ജ്യോതിനാഥ് കെ.പി.

വെള്ളനാട്:  ജി.കാർത്തികേയൻ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഡിസംബർ 7-ന് (തിങ്കൾ) നടത്താൻ നിശ്ചയിച്ചിരുന്ന ഇലക്ഷൻ സാമഗ്രികളുടെ വിതരണം കോവിഡിന്റെ പശ്ചാത്തലത്തിൽ ചുവടെ പറയുന്ന സമയത്ത് വിതരണം ചെയ്യുമെന്ന് വരണാധികാരി അറിയിച്ചു.

1.വിതുര – രാവിലെ 7:30
2.തൊളിക്കോട് – രാവിലെ 8:15
3.കുറ്റിച്ചൽ – രാവിലെ 9:00
4.പൂവച്ചൽ – രാവിലെ 9:45
5.ആര്യനാട് – രാവിലെ 10:30
6.കാട്ടാക്കട – രാവിലെ 11:15
7.ഉഴമലയ്ക്കൽ – ഉച്ചയ്ക്ക് 12:00
8.വെള്ളനാട്- ഉച്ച തിരിഞ്ഞു 12:45

പ്രെസൈഡിംഗ് ഓഫീസർമാരും മറ്റ്‌ പോളിങ് ഉദ്യോഗസ്ഥരും കൃത്യസമയത്ത് സ്കൂളിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.

വാർത്താക്കുറിപ്പ്
ജില്ലാ ഇൻഫർമേഷൻ ഓഫിസ്
തിരുവനന്തപുരം
05 ഡിംബർ 2020

Related Articles

Back to top button