KeralaLatestMalappuram

സ്ഥാപകദിനത്തിൽ രക്തദാനം നടത്തി അഗ്നിരക്ഷാ സേന

“Manju”

മലപ്പുറം :തിരൂരിൽ അഗ്നിരക്ഷാസേനയ്ക്കു കീഴിലുള്ള സിവിൽ ഡിഫൻസ് സേനയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് തിരൂർ അഗ്നിരക്ഷാസേനയും സിവിൽ ഡിഫൻസ്‌ അംഗങ്ങളും ചേർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ രക്തദാനക്യാമ്പും അണുനശീകരണവും നടത്തി.

Related Articles

Back to top button