IndiaLatest

ഗോവധ നിരോധന ബില്ല് ഇന്ന് അവതരിപ്പിക്കും

“Manju”

കന്നടനാടിന്റെ തിലകക്കുറിയായി യെദ്യൂരപ്പ

ശ്രീജ.എസ്

ബെംഗളൂരു ;കര്‍ണ്ണാടകയില്‍ ഗോവധ നിരോധന ബില്ല് ഇന്ന് സഭയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍ ഗോവധം നിരോധിച്ച്‌ മുന്നേ നിയമം പാസ്സാക്കിയതിന്റെ മാതൃകകളെ പഠിച്ചാണ് കര്‍ണ്ണാടക നിയമനിര്‍മ്മാണം നടത്തുകയെന്നും യദ്യൂരപ്പ അറിയിച്ചു.

”ഞങ്ങളിവിടെ ഗോവധ നിരോധന നിയമം നടപ്പാക്കിയതാണ്. എന്നാല്‍ പിന്നീട് വന്ന ഭരണകൂടം അതിനെ നടപ്പാക്കാതെ ആയി എന്നാലിത്തവണ സംസ്ഥാന നിയമകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ അസംബ്ലിയില്‍ ബില്ല് അവതരിപ്പിക്കുമെന്നും യദ്യൂരപ്പ പറഞ്ഞു.

 

 

 

Related Articles

Back to top button