IndiaKeralaLatest

പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു

“Manju”

തിരുവനന്തപുരം: പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. അപ്രതീക്ഷിതമായി ആയിട്ട് ആണ് ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. നിലവില്‍ കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഇല്ലെന്ന് ചാക്കോ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത്. കേരളത്തിലെ ഗ്രൂപ്പുകളെ പാര്‍ട്ടി സംരക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് രാജി വെയ്ക്കുന്നതാണെന്നു പിസി ചാക്കോ പറഞ്ഞത്.

കോണ്‍ഗ്രസ് വിട്ട നടപടി എന്‍സിപി സ്വാഗതം ചെയ്തു. പിസി ചാക്കോയെ ചാക്കോ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്.ശരത് പവാറിന്റെ അടുത്ത സുഹൃത്തു കൂടിയാണ് ചാക്കോ. അതുകൊണ്ട് തന്നെ അദ്ദേഹം വരുന്നത് എന്‍സിപിക്കു ഗുണം ചെയ്യും. മുതിര്‍ന്ന നേതാവെന്ന നിലയില്‍ അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭാവി പരിപാടി എന്താണ് എന്ന ചോദ്യത്തിന് ഒന്നും തീരുമാനിച്ചിട്ടില്ല എന്നാണ് പിസി ചാക്കോ മറുപടി പറഞ്ഞത്.

Related Articles

Back to top button