InternationalLatest

ബ്രിട്ടണില്‍ ജനിതക വ്യതിയാനമുള്ള പുതിയ വൈറസ്

“Manju”

ലണ്ടന്‍: കൊവിഡിനിടെ പുതിയ ഇനം വൈറസിനെ ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പുതിയതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളില്‍ പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ആശങ്കപ്പെടുത്തുന്നത്.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലണ്ടനില്‍ ബുധനാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചില പ്രദേശങ്ങളില്‍ ഒരാഴ്ച്ച കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു.

Related Articles

Back to top button