InternationalLatest

കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ആരംഭിച്ചു

“Manju”

കൊറോണ വാക് സിന് ബഹ് റൈൻ അനുമതി നൽകി.

ശ്രീജ.എസ്

സൗദിഅറേബ്യ ;സൗദിയില്‍ കോവിഡ്​ വാക്​സിന്‍ രജിസ്​ട്രേഷന്‍ ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ‘സിഹ്വത്തി’ എന്ന ആപ്ലിക്കേഷന്‍ വഴി രജിസ്​റ്റര്‍ ചെയ്യാം. https://onelink.to/yjc3nj എന്ന ലിങ്കില്‍ നിന്ന്​ ആപ്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ മൊബൈല്‍ ഫോണുകളില്‍ ഇന്‍സ്​റ്റാള്‍ ചെയ്യാം. വാക്​സി​ന്‍ പൂര്‍ണമായും സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ടെന്ന്​ മന്ത്രാലയം വ്യക്തമാക്കി.

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നുണ്ടെന്നും ശരീരത്തില്‍ ആന്‍റിബോഡികള്‍ ദീര്‍ഘകാലം രൂപപ്പെടുത്തി നിര്‍ത്തുമെന്നും കണ്ടെത്തിയിട്ടുണ്ട്​. വാക്​സിന്‍ നല്‍കുന്നത്​ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാക്​സിനേഷന്‍ മൂന്ന്​ ഘട്ടങ്ങളായി നടക്കും. ഒരോ ഘട്ടങ്ങളിലും നിശ്ചിത വിഭാഗം ആളുകള്‍ക്കാണ്​ വാക്​സിന്‍ നല്‍കുക.

Related Articles

Back to top button