KeralaLatestThiruvananthapuram

പൗര്‍ണ്ണമിയോടനുബന്ധിച്ച് പഞ്ചവാദ്യം ക്ലാസുകള്‍ ആരംഭിച്ചു

“Manju”

പോത്തന്‍കോട് : പൗര്‍ണ്ണമി ദിനത്തില്‍ (2-07-2023 ഞായര്‍) കുട്ടികള്‍ പഞ്ചവാദ്യം ക്ലാസിന് തുടക്കം കുറിച്ചു. ശാന്തിഗിരി വിശ്വസംസ്കൃതി കലാരംഗം തിരുവനന്തപുരം റൂറൽ ഏരിയയിലെ ശാന്തിമഹിമ കുട്ടികളെ ഉൾപ്പെടുത്തിയാണ് ഇന്ന് പഞ്ചവാദ്യം ക്ലാസുകൾ ആരംഭിച്ചത്. ഗുരുദർശനത്തിനുശേഷം പ്രാർത്ഥനയോടെ പർണ്ണശാല യിൽ വച്ചു വിശ്വസംസ്കൃതികലാരംഗം ഇന്‍ചാര്‍ജ് സ്വാമി ജനസമ്മതന്‍ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ക്ലാസുകള്‍ ആരംഭിച്ചു. ബ്രഹ്മചാരിമാരായ മനു എൻ എം, സനന്ദനൻ ആർ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുത്തു. വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി കൺവീർ ബിന്ദു സുനിൽ, എക്സിക്യൂട്ടീവ് ഷീബ വി എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ന് ക്ലാസിന് തുടക്കം കുറിച്ചവര്‍ :

  • ചൈതന്യൻAS
  • ഗുരുദത്ത് ബി എസ്
  • ചന്ദ്രദത്ത് ആർ
  • ഉത്തര ദത്ത് വിഎസ്
  • സൽപ്രിയൻ കെ എസ്
  • മധുര ദീപ്തൻ TS
  • ഗുരു മുത്ത് ജെ
  • ഗുരു ദീപ് തൻ S
  • ക്ഷേമ ചന്ദ്രൻ ആർ
  • മിത്രൻ എസ്
  • ഗുരുദത്ത് ബി

 

Related Articles

Back to top button