IndiaLatest

‘യഥാര്‍ത്ഥ’ കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി;

“Manju”

ന്യൂഡല്‍ഹി: പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ‘യഥാര്‍ത്ഥ’ കര്‍ഷക സംഘടനകളുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങളെ വിവിധ സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍നിന്നുള്ള കര്‍ഷക സംഘടന- ഭാരതീയ കിസാന്‍ യൂണിയനിലെ അംഗഭങ്ങളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ഷക നിയമങ്ങളുമായും താങ്ങുവിലയുമായും ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടവും ഭാരതീയ കിസാന്‍ യൂണിയന്‍ അംഗങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിച്ചു.

Related Articles

Back to top button