IndiaInternationalKeralaLatest

യുഎന്‍ ഉപദേശക ഗ്രൂപ്പില്‍ അര്‍ച്ചന സോ​​​​രം​​​​ഗി​​​​നെ നിയമിച്ചു

“Manju”

ശ്രീജ.എസ്

ബം​​​​ഗ​​​​ളൂ​​​​രു: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ആ​​​​ദി​​​​വാ​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രി​​​​യാ​​​​യ അ​​​​ര്‍​​​​ച്ച​​​​ന സോ​​​​രം​​​​ഗി​​​​നെ കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച യു​​​​എ​​​​ന്‍ യൂ​​​​ത്ത് ഉ​​​​പ​​​​ദേ​​​​ശ​​​​ക ഗ്രൂ​​​​പ്പി​​​​ല്‍ നി​​​​യ​​​​മി​​​​ച്ചു. 18നും 28​​​​നും ഇ​​​​ട​​​​യി​​​​ല്‍ പ്രാ​​​​യ​​​​മു​​​​ള്ള ഏ​​​​ഴു യു​​​​വ നേ​​​​താ​​​​ക്ക​​​​ളെ​​​​യാ​​​​ണ് യു​​​​എ​​​​ന്‍ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​സ​​​​മി​​​​തി​​​​യി​​​​ല്‍ നി​​​​യ​​​​മി​​​​ച്ച​​​​ത്.

നി​​​​സ്രീ​​​​ന്‍ ഇ​​​​ല്‍​​​​സ​​​​യിം(​​​​സു​​​​ഡാ​​​​ന്‍), ഏ​​​​ണ​​​​സ്റ്റ് ഗി​​​​ബ്സ​​​​ണ്‍(​​​​ഫി​​​​ജി), ലദി​​​​സ്ലാ​​​​വ് ക​​​​യിം(​​​​മൊ​​​​ള്‍​​​​ഡോ​​​​വ), സോ​​​​ഫി​​​​യ കി​​​​യാ​​​​നി(​​​​യു​​​​എ​​​​സ്) എ​​​​ന്നി​​​​വ​​​​രാ​​​​ണു യൂ​​​​ത്ത് ഉ​​​​പ​​​​ദേ​​​​ശ​​​​ക ഗ്രൂ​​​​പ്പി​​​​ലെ മ​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ള്‍. ഖാ​​​​ദി​​​​യ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​​​​പ്പെ​​​​ട്ട അ​​​​ര്‍​​​​ച്ച​​​​ന സോ​​​​രം​​​​ഗ് സു​​​​ന്ദ​​​​ര്‍​​​​ഗ​​​​ഡ് ജി​​​​ല്ല​​​​യി​​​​ലാ​​​​ണു ജ​​​​നി​​​​ച്ച​​​​ത്. മും​​​​ബൈ​​​​യി​​​​ലെ ടാ​​​​റ്റാ ഇ​​​​ന്‍​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് സോ​​​​ഷ്യ​​​​ല്‍ സ​​​​യ​​​​ന്‍​​​​സ​​​​സി​​​​ല്‍​​​​നി​​​​ന്നു റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി ഗ​​​​വേ​​​​ണ​​​​ന്‍​​​​സി​​​​ല്‍ മാ​​​​സ്റ്റ​​​​ര്‍ ബി​​​​രു​​​​ദം നേ​​​​ടി​​​​യ അ​​​​ര്‍​​​​ച്ച​​​​ന ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ വ​​​​സു​​​​ന്ധ​​​​ര​​​​യി​​​​ല്‍ റി​​​​സ​​​​ര്‍​​​​ച്ച്‌ ഓ​​​​ഫീ​​​​സ​​​​റാ​​​​യി പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Related Articles

Back to top button