KeralaLatest

ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയി ഡോ.സ്‌നേഹ എം.എസ്. ചുമതലയേറ്റു

“Manju”

പാലക്കാട്: ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ആയി ഡോ.സ്‌നേഹ എംഎസ് ചുമതലയേറ്റു. ഇന്ന് (01/04/24) രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ ശാന്തിഗിരി പാലക്കാട് ഏരിയാ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് സ്വാമി സ്‌നേഹാത്മ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായി.

ആയുര്‍വേദ മെഡിക്കല്‍ കോളേജ്  വൈസ് പ്രിന്‍സിപ്പല്‍ ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വിജയന്‍ എസ്, ഏരിയാ ഓഫീസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ അശോകന്‍ പി ജെ, മോഹന്‍ദാസ് കെ പി, ഏരിയാ ഓഫീസ് കണ്‍വീനര്‍ രാംദാസ് സി എന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button