KeralaKozhikodeLatest

പ്രാർത്ഥനാലയത്തിന്റെ കട്ടിള വെപ്പ് കർമ്മം നടന്നു.

“Manju”

കോഴിക്കോട് : ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ പ്രാർത്ഥനാലയത്തിന്റെ കട്ടിള വെപ്പ് കർമ്മം നടന്നു. 2022 ഡിസംബർ 2 ന് രാവിലെ 11.30 ന് പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ സർവ്വാദരണീയ സ്വാമി നവകൃപ ജ്ഞാന തപസ്വിയുടേയും, ആദരണീയ സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വിയുടേയും മഹനീയ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആയിരത്തോളം വിശ്വാസികൾ പങ്കാളികളായി. കട്ടിള വെപ്പ് കർമ്മത്തിനു ശേഷം പുഷ്പ സമർപ്പണവും നടന്നു.

Related Articles

Back to top button