IndiaLatest

കോവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ മുന്നില്‍

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: രാജ്യത്തു കോവിഡ് ബാധിതരുടെ എണ്ണം 99,77,834 കവിഞ്ഞു. ഇതില്‍ 95.20 ലക്ഷം പേരും കോവിഡ് മുക്തി നേടി. ബുധനാഴ്ച 24,010 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 342 പേര്‍ ആണ് മരിച്ചത്. രോഗമുക്തി നേടിയതു 33,291 പേര്‍രോഗമുക്തിയില്‍ ലോകരാജ്യങ്ങളില്‍ തന്നെ മുന്‍പിലാണ് ഇന്ത്യ 95.31%. ചികിത്സയിലുള്ളത് 3.24%. കേരളവും ബംഗാളും കോവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്‍പിലാണ്. മഹാരാഷ്ട്ര, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണു മരണം കൂടുതല്‍.

Related Articles

Back to top button