KeralaLatestThiruvananthapuram

 സംവരണ സീറ്റുകള്‍ക്ക് ഇനി ചുവപ്പു നിറം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുന്നു. എല്ലാ ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലേയും സംവരണ സീറ്റുകള്‍ ഇനി മുതല്‍ ചുവപ്പണിയും. എഴുത്തുകളള്‍ മാഞ്ഞുപോയാലും സംവരണ സീറ്റിന് അര്‍ഹതയുള്ളവര്‍ക്ക് എളുപ്പത്തില്‍ സീറ്റ് തിരിച്ചറിയാന്‍ ഈ സംവിധാനം സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കര്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കാണ് കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ സീറ്റ് സംവരണമുള്ളത്.

Related Articles

Back to top button