KeralaLatest

കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കരിനെതിരെ കുറ്റപത്രം തയ്യാറായി

“Manju”

ശ്രീജ.എസ്

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിനെതിരായ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ഈ മാസം 24ന് സമര്‍പ്പിക്കുന്നതാണ്. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാക്കുന്നതിനു മൂന്‍പ് കുറ്റപത്രം നല്‍കാനാണ് എന്‍ഫോഴ്സ്മെന്റ് നീക്കം . കുറ്റപത്രം നല്‍ക്കുന്നതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അര്‍ഹത ഉണ്ടാകുന്നതല്ല. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെ ശിവശങ്കര്‍ അറസ്റ്റില്‍ ആക്കുന്നത്.

Related Articles

Check Also
Close
Back to top button