LatestThiruvananthapuram

കാ​ട്ടു​പ​ന്നി​യി​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു

“Manju”

വി​തു​ര: കാ​ട്ടു​പ​ന്നി​യി​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ആ​ന​പ്പാ​റ ചെ​റു​മ​ണ​ലി ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ല്‍ ജ​യ​കു​മാ​റാ(61)​ആ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചി​റ്റാ​റി​ന് സ​മീ​പ​ത്തു വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ന് ത​മി​ഴ്നാ​ട്ടി​ല്‍ പോ​യി സ്കൂ​ട്ട​റി​ല്‍ മ​ട​ങ്ങി വ​രു​ക​യാ​യി​രു​ന്നു ജ​യ​കു​മാ​ര്‍.

യാ​ത്ര​യ്ക്കി​ടെ റോ​ഡി​ലേ​ക്ക് ഓ​ടി​യി​റ​ങ്ങി​യ പ​ന്നി​ക്കൂ​ട്ടം സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ക്കി​നും ഇ​ട​തു ക​ണ്ണി​നും പ​രി​ക്കേ​റ്റ ജ​യ​കു​മാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Related Articles

Back to top button