KeralaLatest

കവയത്രി സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: പ്രശസ്ത കവയത്രി സുഗതകുമാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിത്തിലായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Back to top button