ErnakulamKeralaLatest

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ്‌ വീണ്ടും ചോദ്യം ചെയ്യും

“Manju”

സിന്ധുമോൾ. ആർ

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഒരുദിവസംകൂടി ആശുപത്രിയില്‍ ചോദ്യം ചെയ്യാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അനുവാദം നല്‍കി. 28ന് രാവിലെ ഒമ്പതുമുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ അഞ്ചുവരെയും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് ജഡ്ജി ജോബിന്‍ സെബാസ്റ്റ്യന്റെ ഉത്തരവ്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം ചോദ്യം ചെയ്യല്‍. ഓരോ മണിക്കൂറിനിടയില്‍ 15 മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button