LatestThrissur

മ​റ്റ​ത്തൂ​രിൽ 22 കോൺഗ്രസ്‌ നേ​താ​ക്ക​ള്‍ ഭാ​ര​വാ​ഹി​ത്വം രാ​ജി​വെ​ച്ചു

“Manju”

തൃശൂര്‍: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​രഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ തോ​ല്‍​വി മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ ധി​ക്കാ​ര​പ​ര​വും ഏ​കാ​ധി​പ​ത്യ​പ​ര​വു​മാ​യ പ്ര​വ​ര്‍​ത്ത​നം​ കൊ​ണ്ടാ​ണെ​ന്ന്​ ആ​രോ​പി​ച്ച്‌ മ​റ്റ​ത്തൂ​രി​ലെ ഏ​താ​നും നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ത്വം രാ​ജി​വെ​ച്ചു.
കൊ​ട​ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി തൊ​ണ്ടു​ങ്ങ​ല്‍, സ​ജീ​വ​ന്‍ വെ​ട്ടി​യാ​ട​ന്‍, സി.​എ​ച്ച്‌. സാ​ദ​ത്ത്, ജോ​ണ്‍ വ​ട്ട​ക്കാ​വി​ല്‍, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍​റ് എ.​കെ. പു​ഷ്പാ​ക​ര​ന്‍ എ​ന്നി​വ​ര​ട​ക്ക​മു​ള്ള 22 പേ​രാ​ണ് ഭാ​ര​വാ​ഹി​ത്വം രാ​ജി​വെ​ക്കു​ന്ന​താ​യി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്.
കൂ​ട്ടാ​യ ആ​ലോ​ച​ന​യും പ്ര​വ​ര്‍​ത്ത​ന​വും ഇ​ല്ലാ​ത്ത​തു​മൂ​ലം മ​റ്റ​ത്തൂ​രി​ല്‍ ത​ക​ര്‍​ച്ച നേ​രി​ടു​ന്ന കോ​ണ്‍​ഗ്ര​സി​ല്‍ വെ​റും ഡ​മ്മി​ക​ളാ​യി ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ തു​ട​രാ​ന്‍ ത​ങ്ങ​ള്‍ താ​ല്‍​പ​ര്യ​പ്പെ​ടു​ന്നി​ല്ലെ​ന്ന് കെ.​പി.​സി.​സി, ഡി.​സി.​സി പ്ര​സി​ഡ​ന്‍​റു​മാ​ര്‍ക്ക് അ​യ​ച്ച രാ​ജി​ക്ക​ത്തി​ല്‍ ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പ​ഞ്ചാ​യ​ത്ത് തെ​രഞ്ഞെടു​പ്പി​ല്‍ മ​റ്റ​ത്തൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന് നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി‍െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​വ​രു​ടെ രാ​ജി. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ല്‍ എ​ട്ട് അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ അ​ഞ്ച്​ വാ​ര്‍ഡു​ക​ളി​ല്‍ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

Related Articles

Back to top button