KeralaLatest

തിരുവനന്തപുരത്ത് നെക്സ്റ്റ് ബി‌എം‌ഡബ്ല്യു ഫെസിലിറ്റി ആരംഭിച്ചു

“Manju”

 

തിരുവനന്തപുരത്ത് നെക്സ്റ്റ് ബി‌എം‌ഡബ്ല്യു ഫെസിലിറ്റി ആരംഭിച്ചു

ശ്രീജ.എസ്

തിരുവനന്തപുരത്ത് നെക്സ്റ്റ് ബി‌എം‌ഡബ്ല്യു ഫെസിലിറ്റി ആരംഭിച്ചു. വഞ്ചിയൂരില്‍ സ്ഥിതിചെയ്യുന്ന പുതിയ വില്‍പ്പന കേന്ദ്രം ബി‌എം‌ഡബ്ല്യു കാറുകളുടെയും ബി‌എം‌ഡബ്ല്യു മോട്ടോര്‍‌റാഡ് മോട്ടോര്‍‌സൈക്കിളുകളുടെയും പ്രത്യേക ശ്രേണി പ്രദര്‍ശിപ്പിക്കുന്നു. 14,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അഞ്ച് ബി‌എം‌ഡബ്ല്യു കാറുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശേഷിയുള്ള ഷോറൂം, ബി‌എം‌ഡബ്ല്യു പ്രീമിയം സെലക്ഷന്‍നായി (സെക്കന്‍ഡ് ഹാന്‍ഡ്) മൂന്ന് കാര്‍‌ ഡിസ്‌പ്ലേയും സാധ്യമാക്കുന്നു.

ഏറ്റവും പുതിയ ലൈഫ്‌സ്റ്റൈല്‍ ആക്സസറീസ് ശേഖരണവും ഇതിനൊപ്പമുണ്ട്. കൂടാതെ ബി‌എം‌ഡബ്ല്യു മോട്ടോര്‍‌റാഡ് വിഭാഗത്തിന് ആറ് മോട്ടോര്‍സൈക്കിളുകള്‍ പ്രത്യേകമായി പ്രദര്‍ശിപ്പിക്കാന്‍ കഴിയും. 21,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള അത്യാധുനിക വര്‍ക്ക്‌ഷോപ്പില്‍ അഞ്ച് മെക്കാനിക്കല്‍ സര്‍വീസ് ബേകളും നാല് പെയിന്റ്, ബോഡി ഷോപ്പ് ബേകളും ഉള്‍പ്പെടുന്നു.

Related Articles

Back to top button