IndiaLatest

ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഫാ​സ്​​ടാ​ഗു​ക​ള്‍ നി​ര്‍​ബ​ന്ധം; കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഫാ​സ്​​ടാ​ഗു​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്​​ക​രി അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്​​ച ഒ​രു ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ണ​മ​ട​ക്കാ​നാ​യി ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ നി​ര്‍​ത്തേ​ണ്ട​തി​ല്ലാ​ത്ത​തി​നാ​ല്‍ സ​മ​യ​വും ഇ​ന്ധ​ന​വും ലാ​ഭി​ക്കാ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തോ​ടെ 2017 ഡി​സം​ബ​ര്‍ ഒ​ന്നി​നു​ മു​മ്പ് നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ള്‍​​ മു​ഴു​വ​ന്‍ ഫാ​സ്​​ടാ​ഗ്​ പ​തി​ക്ക​ണം. അ​തി​ന്​ ശേ​ഷ​മു​ള്ള​വ​ക്ക്​ ഡീ​ല​ര്‍​മാ​ര്‍​ത​ന്നെ ഫാ​സ്​ ടാ​ഗു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ട്രാ​ന്‍​സ്​​പോ​ര്‍​ട്ട്​ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്​​ന​സ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ പു​തു​ക്കാ​നും ഇ​നി ഫാ​സ്​ ടാ​ഗ്​ വേ​ണം.

Related Articles

Back to top button