InternationalLatest

ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച്‌ വിമാനക്കമ്പനികള്‍

“Manju”

hike in price of air tickets from uae | പ്രവാസികൾക്ക് വിമാന കമ്പനികളുടെ വക  'ഇരുട്ടടി'; യുഎഇയിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ വൻ വർധന ...

ശ്രീജ.എസ്

ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച്‌ വിമാനക്കമ്പനികള്‍. യുഎഇ വിമാനക്കമ്പനികളായ ഫ്ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്റിഗോ അടക്കമുള്ള കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്.
നിലവില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 300 മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്. മുംബൈ അടക്കമുള്ള മറ്റ് ചില നഗരങ്ങളിലേക്കും ഇതേ നിരക്കുകളില്‍ തന്നെ ടിക്കറ്റ് ലഭ്യമാണ്. ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിനെ സംബന്ധിച്ച ആശങ്ക കൂടിയാണ് ടിക്കറ്റ് നിരക്കുകള്‍ താഴെ എത്തിച്ചത്.

Related Articles

Back to top button