KeralaLatest

ലോക്ക്ഡൗൺ കാലത്ത് വേറിട്ട പ്രവർത്തനവുമായി ശാന്തി മഹിമ

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി: ശാന്തിഗിരി ആശ്രമം വള്ള്യായിൽ ലോക് ഡൗൺ വേളയിൽ വേറിട്ട പ്രവർത്തനവുമായി ശാന്തി മഹിമ പ്രവർത്തകർ. ആശ്രമത്തിന്റെ തരിശായി കിടക്കുന്ന സ്ഥലങ്ങളിൽ 200 ഓളം വൃക്ഷ തൈകൾ നട്ടുപിടിപ്പിപ്പ് അതിനെ സംരക്ഷിക്കുന്ന ദൗത്യമാണ് ശാന്തിമഹിമ ഏറ്റെടുത്തിരിക്കുന്നത്.

വ്യത്യസ്ഥങ്ങളായ മാവ്, പ്ലാവ്, ഞാവൽ ., അരയാൽ,കണിക്കൊന്ന എന്നിവയാണ് നട്ടത്. രണ്ടാം ഘട്ടം 500 ഓളം വൃക്ഷതൈകൾ നട്ട് പിടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാന്തി മഹിമയുടെ പ്രവർത്തകർ

Related Articles

Back to top button