IndiaLatest

ആസാമിൽ ഭിന്നശേഷി പഠന, ഗവേഷണങ്ങള്‍ക്ക് കേന്ദ്ര സര്‍വകലാശാല

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട ഉന്നതപഠനവും ഗവേഷണവും ലക്ഷ്യമിട്ട് കേന്ദ്ര സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം. അസമിലെ കാംരൂപ് ജില്ലയിലാകും സര്‍വകലാശാല സ്ഥാപിക്കുക. ഇതിനായി യൂണിവേഴ്സിറ്റി ഓഫ് ഡിസബിലിറ്റി സ്റ്റഡീസ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സയന്‍സസ് ബില്‍ 2021 എന്ന കരടു ബില്ലില്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ജനുവരി 3 വരെയാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.

Related Articles

Back to top button