IndiaLatest

ഈ വര്‍ഷം നഴ്സറിയിലേക്ക് പ്രവേശനം ഇല്ല

“Manju”

കൊവിഡ് വ്യാപനം: ദില്ലിയിൽ നഴ്സറി, ഒന്നാം ക്ലാസ് പ്രവേശനം ഇല്ല | no nursery  first class admission in delhi this year due to covid

ഡല്‍ഹി ; കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നഴ്സറിയിലേക്ക് പ്രവേശനം നടത്തേണ്ടതില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം ഒന്നാം ക്ലാസിലും നേരിട്ടുള്ള പഠനം ഉണ്ടാവില്ല. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.
അതേസമയം ഡ​ല്‍​ഹി​യി​ല്‍ 2,790 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഈ ​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇന്നലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത്. ഒ​മ്ബ​ത് മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​ന്ന​ലെ 1,819 കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​റ്റ​ദി​വ​സ​ത്തി​നി​ടെ 53 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്.

Related Articles

Back to top button