KeralaLatest

കോവിഡ് നിരക്ക് കുറഞ്ഞുവരികയാണെങ്കിലും ജാഗ്രത തുടരണം-മന്ത്രി കെ.കെ ശൈലജ

“Manju”

സിന്ധുമോൾ. ആർ

കോവിഡ് വ്യാപനം തീര്‍ന്നു എന്ന് പറയാറായിട്ടില്ലെന്നും ആഘോഷിക്കാന്‍ സമയമായില്ലെന്നും മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കാസര്‍ഗോഡ് ജില്ലയിലെ കോവിഡ്-19 പ്രതിരോധം, ആരോഗ്യ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച്‌ കാഞ്ഞങ്ങാട് എന്‍.എച്ച്‌.എം ഓഫീസില്‍ അവലോകനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വാക്‌സിന്‍ വന്ന് അതിന്റെ പ്രതിരോധം കിട്ടാന്‍ മാസങ്ങളെടുക്കും. അതുവരെ കൂട്ടായ്മയോടെയുള്ള ആഘോഷങ്ങള്‍ മാറ്റിവെക്കുക. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button