KannurKeralaLatest

ടിപ്പര്‍ ലോറി ഇടിച്ച്‌ 5 വയസുകാരന് ദാരുണാന്ത്യം

“Manju”

നാദാപുരം: നാദാപുരത്ത് ടിപര്‍ ലോറി ഇടിച്ച്‌ വീടിന് സമീപത്ത് സൈകിളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരന് ദാരുണാന്ത്യം. നാദാപുരം വരിക്കോളിയില്‍ മലോക്കണ്ടി റഫീഖിന്റെ മകന്‍ ഷിഹാബാണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടി വീടിനു സമീപത്ത് സൈകിളില്‍ കളിച്ചുകൊണ്ടിരിക്കുമ്ബോഴായിരുന്നു അപകടം. കുട്ടിയെ ഉടന്‍തന്നെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോര്‍ടെത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Back to top button