KeralaLatest

കിടപ്പാടങ്ങള്‍ ശവമാടങ്ങള്‍ ആക്കരുത് ;ജോയ് മാത്യു

“Manju”

joy mathew on neyyatiunkara suicide

ശ്രീജ.എസ്

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. നെയ്യാറ്റിന്‍കര വീണ്ടും കേരളത്തെ കരയിക്കുകയാണെന്നും നിയമത്തിനു കണ്ണില്ല പക്ഷെ നിയമപാലകര്‍ക്ക് കണ്ണുവേണമെന്നും താരം ഫേസ്ബുക്കിലൂടെ കുറിച്ചു.

കിടപ്പാടങ്ങള്‍ ശവമാടങ്ങള്‍ ആക്കരുത് എന്ന തലക്കെട്ടോടെയാണ് ആരംഭിച്ചത്. കോടതി വിധി നടപ്പാക്കാന്‍ പോലീസിന്നധികാരമുണ്ട്. എന്നാല്‍ മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ കാണിച്ച സഹിഷ്ണത എന്തുകൊണ്ട് ആ വിഷയത്തില്‍ കാണിച്ചില്ലെന്ന് ജോയ് മാത്യു ചോദിക്കുന്നു.

Related Articles

Back to top button