KeralaLatest

റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കണം

“Manju”

ശ്രീജ.എസ്

തൃക്കാക്കര: റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്പര്‍ ഇതുവരെ ചേര്‍ക്കാത്തവര്‍ ഉടന്‍ ചേര്‍ക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. എ.എ.വൈ കാര്‍ഡ് (മഞ്ഞനിറം), മുന്‍ഗണനാ കാര്‍ഡ് (പിങ്ക് നിറം) തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട ആധാര്‍ ലിങ്ക് ചെയ്യാത്ത അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ റേഷന്‍കാര്‍ഡ് നമ്പരും കാര്‍ഡിലെ ക്രമനമ്പരും പേരും ഫോണ്‍ നമ്പരും രേഖപ്പെടുത്തി എറ്റവും അടുത്തുളള റേഷന്‍ ഡിപ്പോയിലോ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലോ നല്‍കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button