InternationalLatest

ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ അ​ഞ്ച് ശ​ത​മാ​നം പേ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്

“Manju”

സിന്ധുമോൾ. ആർ

ബെ​യ്ജിം​ഗ്: കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വ​സ്ഥാ​ന​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ല്‍ അ​ഞ്ച് ശ​ത​മാ​നം പേ​ര്‍​ക്കും വൈ​റ​സ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. വു​ഹാ​നി​ലെ അ​ഞ്ച് ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്. വു​ഹാ​നി​ലെ ജ​ന​സം​ഖ്യ ഏ​ക​ദേ​ശം 11 ദ​ശ​ല​ക്ഷ​മാ​ണ്. ഇ​തി​ല്‍ അ​ഞ്ച് ശ​ത​മാ​നം പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചു. ചൈ​നീ​സ് സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സീ​സ് ക​ണ്‍​ട്രോ​ള്‍ ആ​ന്‍​ഡ് പ്രി​വ​ന്‍​ഷ​നി​ലെ ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളേ​ക്കാ​ള്‍ 10 മ​ട​ങ്ങ് കൂ​ടു​ത​ലാ​ണ് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ള്‍. 50,354 കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളു.

Related Articles

Back to top button