KeralaKozhikodeLatest

ദിവംഗതനായി

“Manju”

കോഴിക്കോട്  : കൊയിലാണ്ടി എകരൂര്‍  കരുണമന്ദിരത്തില്‍ കെ.പി. പ്രേമരാജൻ ഇന്ന് അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ ഉച്ചക്ക് 2.00 മണിക്ക് എകരൂരിലുള്ള ഭവനത്തിൽ വച്ച് നടക്കും.

ഭാര്യ ശോഭ കെ.പി., മക്കള്‍ :  പ്രശോഭ് കെ.പി., പ്രസ്തുഭ് കെ.പി., മരുമകള്‍ സുശിന പി.സി.

Related Articles

Back to top button