IndiaLatest

ട്രക്ക് നദിയില്‍ വീണ് മരണം

“Manju”

കര്‍ണാടകയില്‍ നിര്‍മാണ തൊഴിലാളികളുമായി ബെലഗാവിയിലേക്കു പോയ ഗുഡ്സ് ട്രക്ക് നിയന്ത്രണം വിട്ട് നദിയില്‍ പതിച്ച്‌ ഒന്പതു പേര്‍ മരിച്ചു.എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കനബാര്‍ഗി ഗ്രാമത്തിലെ ബല്ലാരി നല നദിയിലാണു ട്രക്ക് വീണത്. ഞായറാഴ്ച വെളുപ്പിനായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വിതം നല്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

Related Articles

Back to top button