LatestThiruvananthapuram

നിയമസഭാ മന്ദിരത്തിനു മുന്നിൽ ബസ് ബ്രാന്‍റിംഗ് ഫ്ലാഗ് ഓഫ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും

“Manju”

Shylaja teacher | ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് വിതരണം മന്ത്രി കെ .കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു - Malayalivartha.com

ജ്യോതിനാഥ് കെ.പി.

തിരുവനന്തപുരം: ഡിസംബര്‍ 29-ാം തീയതി തുടങ്ങിയ ഈ വര്‍ഷത്തെ നിര്‍ഭയ ദിനാചരണത്തിന്റെ  ഭാഗമായി സംസ്ഥാന വനിതശിശുവികസന വകുപ്പ് കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ചുകൊണ്ട് നിര്‍ഭയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി നിര്‍ഭയദിനം മുതല്‍ മാര്‍ച്ച് 8 വനിതാദിനം വരെ ഡബിള്‍ ഡക്കര്‍ ബസ് ബ്രാന്‍റിംഗ് നടത്തുന്നു. ഇതിന്റെ ബ്രാന്റിംഗ് ഫ്ലാഗ് ഓഫ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍ ഇന്ന് രാവിലെ നിയമസഭാ മന്ദിരത്തിന് മുന്നിലെ ബസ്റ്റാന്റില്‍ നിര്‍വ്വഹിക്കും.

Related Articles

Back to top button