KeralaLatestThiruvananthapuram

എൻഎസ്എസ് കരയോഗം മന്നം ജയന്തി ആഘോഷം

“Manju”

പോത്തൻകോട് :  സമുദായാചാര്യൻ മന്നത്തു പത്മനാഭൻന്റെ 144 മത് ജയന്തി ദിനാഘോഷങ്ങൾ പൂ ലംതറ 38 41 എൻഎസ്എസ് കരയോഗം ആഘോഷങ്ങൾ പൂലം തറ ജംഗ്ഷനിൽ വച്ച് നടത്തി. എൻഎസ്എസ് കരയോഗം പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. സെക്രട്ടറി സജിത് കുമാർ എസ്, ആനന്ദപുരം രാധാകൃഷ്ണൻ നായർ, പൂലംതറ കിരൺദാസ് എന്നിവർ നേതൃത്വം നൽകി.കൊവിഡ് രോഗ വ്യാപന ഭീതി നിലനിൽക്കുന്നതു മൂലം ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഇത്തവണത്തെ ജയന്തി ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

Related Articles

Back to top button