KeralaLatest

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നടപടിയില്‍; ഹൈ​ക്കോ​ട​തി സ്റ്റേ

“Manju”

കാ ലി ക്ക റ്റ് സ ര്‍ വ ക ലാ

ശ്രീജ.എസ്

കൊ​ച്ചി: കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നടപടിയില്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​.സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നടപടി സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ചൂണ്ടിക്കാട്ടി . നി​ല​വി​ല്‍ സ്ഥി​ര​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക ത​സ്തി​ക​യി​ല്‍ തു​ട​രാ​മെ​ന്നും കോ​ട​തി വ്യക്‌തമാക്കി .
പ​ത്തോ അതില്‍ കൂടുതല്‍ വര്‍ഷമോ ദി​വ​സ​വേ​ത​ന, ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ സ്ഥി​രി​പ്പെ​ടു​ത്താ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് തീരുമാനമെടുത്തിരുന്നു .

Related Articles

Back to top button