KeralaLatest

ദിവംഗതനായി

“Manju”

ആലപ്പുഴ : ചേർത്തല പൂച്ചാക്കൽ കിഴക്കേ മായിത്തറയിൽ വി.അനിൽകുമാറിന്റെയും വി.എസ്.ശാലിനിയുടെയും മകൻ എ.ഗുരുദത്ത് (15) ഇന്ന് 06-07-2023 വ്യാഴാഴ്ച വൈകുന്നേരം 5.30ന് ദിവംഗതനായി. ന്യൂമോണിയയെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സഹോദരി കാർത്തിക എസ്. മരണാനന്തര ചടങ്ങുകൾ 07-07- 2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

 

Related Articles

Back to top button