IndiaLatest

കൈ​ക്കൂ​ലി വാ​ങ്ങി​ ;ബില്‍കളക്ടറും സഹായിയും പിടിയില്‍

“Manju”

കൈ ക്കൂ ലി വാ ങ്ങു ന്ന തി നി ടെ വാ ട്ട ർ അ ഥോ റി റ്റി ഉ ദ്യോ ഗ സ്ഥ ൻ പി ടി  യി ൽ |

ശ്രീജ.എസ്

കോ​യ​മ്പ​ത്തൂ​ര്‍ : കൈ​ക്കൂ​ലി വാ​ങ്ങി​യ സംഭവത്തില്‍ ബി​ല്‍ ക​ള​ക്ട​റെ​യും സ​ഹാ​യി​യെ​യും വി​ജി​ല​ന്‍​സ് പിടികൂടി. കോ​ര്‍​പ​റേ​ഷ​ന്‍ ബി​ല്‍ ക​ള​ക്ട​ര്‍ ഖൗ​സ് മൊ​യ്ദീ​ന്‍ (45), സ​ഹാ​യി ധ​ന​പാ​ല്‍ എ​ന്നി​വ​രാ​ണ് സു​ന്ദ​രാ​പു​രം സെ​ന്തി​ല്‍​കു​മാ​റി​ന്റെ പ​രാ​തി​യെ തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​ത്. ത​ന്റെ പു​തി​യ വീ​ടി​ന് നി​കു​തി അ​ട​യ്ക്കു​ന്ന​തി​നാ​യി കൗ​സ് മൊ​യ്ദീ​നെ സ​മീ​പി​ച്ച സെ​ന്തി​ല്‍​കു​മാ​റി​നോ​ട് മുപ്പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് സെ​ന്തി​ല്‍​കു​മാ​ര്‍ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പ​തി​നെ​ട്ടാ​യി​രം രൂ​പ സെ​ന്തി​ല്‍​കു​മാ​ര്‍ ബി​ല്‍ ക​ള​ക്ട​ര്‍​ക്ക് കൈ​മാറുകയും ചെയ്തു . ഈ സമയം മ​റ​ഞ്ഞി​രു​ന്ന അ​ധി​കൃ​ത​ര്‍ ഖൗ​സ് മു​ഹ​മ്മ​ദി​നെ​യും സ​ഹാ​യി ധ​ന​പാ​ലി​നെ​യും തെ​ളി​വു സ​ഹി​തമാണ് പിടികൂടി അറസ്റ്റ് ചെയ്തു..

Related Articles

Back to top button