IndiaLatest

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കി​ല്ല; ഹൈ​ക്ക​മാ​ന്‍​ഡ്‍ തീ​രു​മാ​നം

“Manju”

നി യ മ സ ഭാ തെ ര ഞ്ഞെ ടു പ്പി ൽ കോ ൺ ഗ്ര സ് എം പി മാ ർ മ ത്സ രി ക്കേ ണ്ട തി  ല്ലെ ന്ന് ഹൈ ക്ക മാ ൻ ഡ്

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. എം​പി​മാ​ര്‍ എം​എ​ല്‍​എ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കേ​ണ്ട​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം. പാ​ര്‍​ല​മെ​ന്‍റി​ലെ കോ​ണ്‍​ഗ്ര​സ് അം​ഗ​സം​ഖ്യ കു​റ​യ്ക്കു​വാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ല​പാ​ട്. ഈ ​ഇ​ള​വ് ഒ​രു സം​സ്ഥാ​ന​ത്തും വേ​ണ്ട​ന്നാ​ണ് തീ​രു​മാ​നം.

എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ലോ​ക്‌​സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും കോ​ണ്‍​ഗ്ര​സി​ന് അം​ഗ​സം​ഖ്യ കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ട​ന്ന നി​ല​പാ​ട് ഹൈ​ക്ക​മാ​ന്‍​ഡ് സ്വീ​ക​രി​ച്ച​ത്.

Related Articles

Back to top button