IndiaLatest

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു;24 മ​ണി​ക്കൂ​റി​നി​ടെ 18,645 കോ​വി​ഡ് രോ​ഗി​ക​ള്‍

“Manju”

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 18,645 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 201 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 1,04,50,284 ആ​യി. മ​ര​ണ​സം​ഖ്യ 1,50,999 ആ​യി ഉ​യ​ര്‍​ന്നു. 19,299 പേ​ര്‍ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്തി നേ​ടി. കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര എന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോവിഡ് രോഗം ഇ​പ്പോ​ഴും വ​ര്‍​ധി​ക്കു​ന്ന​ത്.

Related Articles

Back to top button