KeralaLatest

റബറിന്റെ താങ്ങുവില 200 രൂപയാക്കണം : ജോസ് കെ.മാണി

“Manju”

Malayalam News - Jose K Mani | 'കെഎം മാണിയെ ചതിച്ചവർക്കുള്ള മറുപടി ഈ  തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ രാഷ്ട്രീയ മാറ്റം ഉണ്ടാകും': ജോസ് കെ.മാണി |  political change ...

ശ്രീജ.എസ്

കോട്ടയം : റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ റബറിന്റെ താങ്ങുവില നിലവിലെ 150 രൂപയില്‍നിന്ന്‌ 200 രൂപയായി ഉയര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. അദ്ദേഹം ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

2015-16-ലെ സംസ്ഥാന ബജറ്റിലൂടെ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണിയാണ്‌ റബറിന് 150 രൂപ ഉറപ്പുവരുത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Related Articles

Back to top button