കോഴിക്കോട് (കടിയങ്ങാട്) : തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ചങ്ങരോത്ത് പഞ്ചായത്തിലെ യൂത്ത് കോണ്‍ഗ്രസ് നിയുക്ത വാർഡ് മെമ്പറുടെ വാർഡ് പര്യടനം ഡിസംബര്‍ 20-ാം തീയതി (20/12/20) രാവിലെ 9മണിക്ക് മുൻ മന്ത്രി അഡ്വ. പി. ശങ്കരന്റെ ശവകുടീരത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച് മുഴുവൻ പ്രദേശങ്ങളും പര്യടനം നടത്തി വിളയാറ അവസാനിപ്പിക്കുന്നതായും എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും നാളെ നടക്കുന്ന പര്യടനത്തില്‍ പങ്കെടുക്കണമെന്നും പത്താം വാര്‍ഡ് ബൂത്ത് പ്രസിഡന്റ് അറിയിച്ചു.
Related Articles
Check Also
Close
-
കണ്ണൂര്‍ വി.സി യുടെ പേര് കടലിലുമുണ്ട്December 5, 2023 11:00 AM