KeralaLatest

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

“Manju”

സിന്ധുമോൾ. ആർ

കൊച്ചി : ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് . പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിച്ചത് . കഴിഞ്ഞ ആഴ്ചയിലും ഇന്ധനവിലയില്‍ നേരിയ വര്‍ധന വരുത്തിയിരുന്നു. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 84.35 രൂപയും ഡീസലിന് 78.45 രൂപയുമാണ് വില . തിരുവനന്തപുരത്ത് ഡീസല്‍ വില 80.47 രൂപയും പെട്രോള്‍ വില 86.48 രൂപയാണ്.

Related Articles

Back to top button