KeralaLatest

കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും

“Manju”

തിരുവനന്തപുരം: 14 ജില്ലകളിൽ 600 ഓഫീസുകൾ ഉൾപ്പെടുന്ന കെ–ഫോൺ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകും. കെ–ഫോൺ 166 കോടി രൂപ കൂടി വകയിരുത്തി.

Related Articles

Back to top button