KeralaLatest

കൊച്ചി മെട്രോ പേട്ട – തൃപ്പൂണിത്തുറ ലൈന്‍ 2021-2022 ല്‍ പൂര്‍ത്തിയാകും

“Manju”

Sathyam Online : Breaking News | Latest Malayalam News | Kerala | India |  Politics | Sports | Movie | Column | Malayalam News | Kerala News | Pravasi  | Social Media |Middle East

ശ്രീജ.എസ്

തിരുവനന്തപുരം: കൊച്ചി മെട്രോ പേട്ട തൃപ്പൂണിത്തുറ ലൈന്‍ 2021-2022 ല്‍ പൂര്‍ത്തിയാകും. 1957 കോടി രൂപ കൂടി ചെലവാക്കി കലൂര്‍ സ്റ്റേഡിയം മുതല്‍ കാക്കനാട് ഐടി സിറ്റി വരെ മെട്രോ ലൈന്‍ നീട്ടും. ശബരിമല വിമാനത്താവളം, ഇടുക്കിവയനാട് എയര്‍സ്ട്രിപ്പുകള്‍ക്കായി ഒന്‍പതു കോടി വകയിരുത്തി.

സില്‍വര്‍ ലൈന്‍ റയില്‍ പദ്ധതിയുടെ പരിസ്ഥിതി അനുമതി നേടി ഭൂമിയേറ്റെടുക്കലിലേക്കു കടക്കും. ശബരി പാത നിര്‍മാണത്തിനായി പദ്ധതി ചെലവിന്റെ പകുതി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കും.

Related Articles

Back to top button