കൊട്ടാരക്കര ; കൊല്ലം എഴുകോണ്‍ അംബു നിവാസില്‍ ബി.രാജേന്ദ്രന് (73) ദിവംഗതനായി. ഇന്ന് (ഏപ്രില്‍ 14) പുലര്‍ച്ചെ 4.45 നായിരുന്നു അന്ത്യം. ഭാര്യ : ഗീത രാജേന്ദ്രന്, മക്കള്‍ : ഡോ. രാജി രാജ്, മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്ഗനൈസേഷന്., അംബുരാജ് ആര്. (സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍). മരുമക്കള്‍ : മഹേഷ്. എസ് (അഡീഷണല്‍ മാനേജര്‍, ജനറല്‍ അഡ്മിനിസ്ട്രേഷന്, ശാന്തിഗിരി ആശ്രമം), സുനന്ന എസ്. എസ്. ചെറുമക്കള്‍ : ഗുരുദത്ത്, ഗുരുദാസ്, കൃപ. സഹോദരങ്ങള്‍ : കെ.ബി.സൂര്യകുമാരി ,കെ.ബി. ശ്യാമള ദേവി (Late), കെ.ബി. വത്സലകുമാരി ., കെ.ബി. ശോഭന ദേവി, ഡോ.ബി.രാജ് കുമാര്‍, ഡോ.കെ.ബി. ജയശ്രീ.
ഗവ.കോളേജസ് ലൈബ്രേറിയനായിരുന്നു. ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിലും ലൈബ്രേറിയനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തിഗിരി ആശ്രമം, കൊട്ടാരക്കര ബ്രാഞ്ചിലും സേവനം ചെയ്തിരുന്നു.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.