KeralaLatest

എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷാ തീയതികള്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ് എസ് എല്‍ സി,പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ് നിയമസഭയില്‍ പറഞ്ഞു. സിലബസ് വെട്ടിച്ചുരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മാര്‍ച്ച്‌ പതിനേഴിനാണ് എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്നത്. എസ് എസ് എല്‍ സി, പ്ലസ് ടു ക്ലാസുകളില്‍ സിലബസ് മുഴുവന്‍ പഠിപ്പിക്കുമെങ്കിലും പരീക്ഷയ്ക്കുമുമ്ബ് ചില പാഠഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതരും വ്യക്തമാക്കിയിരുന്നു.

​അതിനിടെ ജൂ​ണ്‍​ 1​ ​മു​ത​ല്‍​ ​കൈ​റ്റ് ​വി​ക്ടേ​ഴ്‌​സി​ലൂ​ടെ​ ​ആ​രം​ഭി​ച്ച​ ​’​ഫ​സ്റ്റ്‌​ബെ​ല്‍​’​ ​ഡി​ജി​റ്റ​ല്‍​ ​ക്ലാ​സു​ക​ളി​ല്‍​ ​പ​ത്താം​ ​ക്ലാ​സി​നു​ള്ള​ ​പാ​ഠ​ഭാ​ഗ​ങ്ങ​ള്‍​ ​പൂ​ര്‍​ത്തി​യാ​യി.പ​ത്താം​ ​ക്ലാ​സു​കാ​ര്‍​ക്ക് ​മു​ഴു​വ​ന്‍​ ​ക്ലാ​സു​ക​ളും​ ​അ​വ​യു​ടെ​ ​എ​പ്പി​സോ​ഡ് ​ന​മ്പ​രും​ ​അ​ദ്ധ്യാ​യ​ങ്ങ​ളും​ ​ഉ​ള്‍​പ്പെ​ടെ​ ​w​w​w.​f​i​r​s​t​b​e​l​l.​k​i​t​e.​k​e​r​a​l​a.​g​o​v.​i​n​ ​ല്‍​ ​ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ​പൊ​തു​പ​രീ​ക്ഷ​യ്ക്കു​ള്ള​ ​ഫോ​ക്ക​സ് ​ഏ​രി​യ​ ​വി​ഭാ​ഗ​ത്തി​ല്‍​ ​ഓ​രോ​ ​വി​ഷ​യ​ത്തി​നും​ ​ഏ​തേ​ത് ​ഡി​ജി​റ്റ​ല്‍​ ​ക്ലാ​സു​ക​ളാ​ണ് ​ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത് ​എ​ന്ന​ത് ​എ​പ്പി​സോ​ഡു​ക​ള്‍​ ​തി​രി​ച്ച്‌ ​കാ​ണു​ന്ന​തി​നും​ ​സൗ​ക​ര്യ​മു​ണ്ട്.

Related Articles

Back to top button