IndiaKeralaLatest

നാഷണല്‍ ടാലന്റ് സെര്‍ച്ച്‌ പരീക്ഷ 24 ന്

“Manju”

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിനായുള്ള നാഷണല്‍ ടാലന്റ് സെര്‍ച്ച്‌ പരീക്ഷ (എന്‍.റ്റി.എസ്.2020-21) 24 ന് സംസ്ഥാനത്തെ വിവധ കേന്ദ്രങ്ങളില്‍ നടക്കും.

പരീക്ഷയുടെ ഹാള്‍ടിക്കറ്റ് www.scert.kerala.gov.in ല്‍ ലഭിക്കും

Related Articles

Back to top button