IndiaLatest

ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റു; സോഫ്​റ്റ്​വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്​തു

“Manju”

ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റു; സോഫ് റ്റ് വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ് തു  | Kerala Life Online

ശ്രീജ.എസ്

ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിന്​ ഹൈദരാബാദില്‍ സോഫ്​റ്റ്​വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്​തു. ഗെയിമില്‍ തോറ്റതോടെ വന്‍ തുക നഷ്​ടമായതായാണ്​ വിവരം. യുവാവിന്​ കടബാധ്യതയും വന്നിരുന്നു.

ബംഗളൂരുവിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്​തിരുന്ന ഇദ്ദേഹം കോവിഡ്​ 19നെ തുടര്‍ന്ന്​ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാസങ്ങളായി വര്‍ക്​ ഫ്രം ഹോമിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ മാതാവ്​ മുറിയിലെത്തിയപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button