KeralaKozhikodeLatest

എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

“Manju”

വി.എം.സുരേഷ്കുമാർ
വടകര : എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൂണേരി കോടഞ്ചേരി സ്വദേശി പുന്നോളി സുധീഷ് (33) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് പനി ബാധിച്ച് നാദാപുരം ഗവ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ രോഗം മൂര്‍ഛിച്ച് മരണ മടയുകയായിരുന്നു.
പരേതരായ നാണുവും ശാന്തയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: സുമ, സുനില്‍, സുജിത.

Related Articles

Back to top button